Thursday, August 19, 2010

മദനി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് കര്‍ണാടക പോലീസ്

ബാംഗ്ലൂര്‍:പ.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനി കര്‍ണാടക പോലീസിന്റെ ചോദ്യം ചെയ്യല്‍ നടപടികളുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.ഇങ്ങനെ ആണെങ്കില്‍ മദനിയെ കൂടുതല്‍ ദിവസം വെക്കാന്‍ കോടതിയോട് ആവശ്യപ്പെടെണ്ടി വരുമെന്ന് അവര്‍ അറിയിച്ചു.ബുധനാഴ്ചയാണ് മദനിയെ കൊല്ലം ജില്ലയിലെ അന്വര്സ്സേരിയില്‍ നിന്നും നാടകീയ രേങ്ങങ്ങല്‍ക്കൊടുവില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്.

0 comments:

Post a Comment